Quick Book

Booking Application

About Us

Welcome to Sapthagirees Tours & Travels

Salutations 
We are very excited to introduce Sapthagirees Tours &Travels ( Sapthagirees Yathra ) as one of the trust full tour operators in Kerala. The owner Sivaram C.menon and his team have twenty-one years of experience in the tourism industry in IndiaEstablished in 1997 January 15 th., The primary aim was to provide quality travel services to the people.Started with small trips to Pilgrim centers, slowly entered to other states with the pilgrim , Heritage, picnic tours ..Now we are providing all travel-related services( Transporting, Hotel reservation, train /Air / Bus ticketing.etc )

Read More

Our Testimonials

മേനോൻജി, ആശംസകൾ . . . ആശംസകൾ . . . 23 ദിവസങ്ങൾ നീണ്ടുനിന്ന ചതുർധാമ ഹിമാലയയാത്ര വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയതറിഞ്ഞു. കേരളത്തിൽനിന്ന് തുംഗനാഥും കൽപേശ്വറും എല്ലാം ചേർത്ത് നിരവധി പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള ഇതുപോലൊരു ഹിമാലയ ചതുർധാമ യാത്ര ആരും സംഘടിപ്പിക്കുന്നില്ല. 13 തവണ ഈ പുണ്യയാത്ര സംഘടിപ്പിക്കാൻ സാധിച്ചത് ദൈവാനുഗ്രഹമാണ്. ഹിമാലയത്തിലെ അപൂർവ്വമായ പുണ്യസ്ഥലങ്ങളിലേയ്ക്ക് ഇനിയും നല്ല യാത്രകൾ കൊണ്ടുപോകാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. സസ്നേഹം വത്സല മോഹൻ

Vatsala Mohan
Vatsala Mohan

Experience shows that Yathras are conducted bearing in mind the utmost comfort of every member. well guided tours. Maximum coverage of places while ensuring night rests.

Balagopal Menon
Balagopal Menon

It was by joining the Navagraha Yathra in January 2003 that I started with Sivaramji's package tours.Twenty second trip in his company was in 2019. Often I am accompanied by my wife, grandson and friends.The greatest advantage with Menon is the feeling of security. Lone ladies in particular feel secure with Sapthagirees. Those who seek ' enjoyment' should avoid Sapthagirees. No liquor. No night clubs. I am thankful to Sivaramji for giving us the opportunity to see places safely and economically without any worry. I wish that Sapthagirees continue to give the service in coming decades too.

Prof. Bhaskaran Nair
Prof. Bhaskaran Nair

Sapthagirees Tours & Travels ന്റെ യാത്ര പരിപാടികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. ശ്രീലങ്ക, ആൻഡമാൻസ്,ജമ്മു കശ്മീർ ലേ ലദ്ദാക്, തമിഴ്നാട് ക്ഷേത്രായനം, ആന്ധ്ര ക്ഷേത്രായനം, കർണാടക ക്ഷേത്രായനം..... മറ്റും അതിൽ ചിലത് മാത്രം.പ്രോഗ്രാമിൽ പറഞ്ഞിട്ടുള്ള എല്ലാ ഡെസ്റ്റിനേഷൻസ് മാത്രമല്ല, കൂടെ മറ്റു വിശേഷപ്പെട്ട കാഴ്ചകളും യാത്രികന് ഉറപ്പായും കാണാം, ആസ്വദിക്കാം. സപ്തഗിരീസിന്റെ അമരക്കാരൻ ശ്രീ ശിവറാം മേനോൻ തന്നെ ഒപ്പമുണ്ടാകും, അദ്ദേഹം തന്നെ എല്ലാം വിവരിച്ചും തരും എന്നത് അനുഗ്രഹമാണ്. കൃത്യമായ പ്രോഗ്രാം ചാർട്ടിങ്, സമയ നിഷ്ഠ, നല്ല താമസ സൗകര്യം,വാഹന സൗകര്യം,കൃത്യ സമയങ്ങളിൽ രുചികരമായ ഭക്ഷണം... ഇതൊക്കെ സപ്തഗിരീസ് യാത്രികർക്ക് അനുഭവിച്ചറിയാം. ഹമ്പി ബദാമി പട്ടടക്കൽ ഐഹോളെ, ജോഗ് ഫാൾസ്..... ഒക്കെ മറക്കാൻ പറ്റില്ല. ഹിമാചൽ പ്രദേശിൽ കിന്നർ താഴ് വരയിലൂടെ സ്പിതി കടന്ന് റോതാങ് മണാലി യാത്ര ഒരനുഭവം ആയിരുന്നു. മൊത്തത്തിൽ ഒരു സപ്തഗിരീസ് യാത്രികന് നിരാശപ്പെടേണ്ടി വരില്ല. കെ.ശിവപ്രസാദ്, തിരുവനന്തപുരം

Sivaprasad K
Sivaprasad K